Congress Party Gives Oscar awards to All The Leaders | Oneindia Malayalam

2020-02-10 1,181

Congress party gives Oscar awards to leaders like Narendra Modi
ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ് അടക്കമുളളവ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലും ഒരു ഓസ്‌കാര്‍ പുരസ്‌ക്കാര പ്രഖ്യാപനം പൊടിപൊടിക്കുകയായിരുന്നു. കോണ്‍ഗ്രസാണ് സമാന്തരമായി ഓസ്‌കര്‍ പ്രഖ്യാപനം നടത്തിയത്. സിനിമയിലെ മികച്ച അഭിനേതാക്കള്‍ക്കല്ല, രാഷ്ട്രീയത്തിലെ അഭിനേതാക്കള്‍ക്കാണ് പുരസ്‌ക്കാരം എന്ന വ്യത്യാസം മാത്രം. ഓസ്‌കറിന് സമാനമായി നോമിനേഷന്‍ വീഡിയോ അടക്കം ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് ബിജെപി നേതാക്കളെയടക്കം ട്രോളിയിരിക്കുന്നത്.
#Congress #Oscars

Videos similaires